താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നത് ഭരണഘടനയാണ്.
- മൗലികാവകാശങ്ങൾ പവിത്രമല്ല, സ്ഥിരമല്ല, സമ്പൂർണ്ണം അല്ല.
- 1971 ലെ 24th ഭേദഗതി പ്രകാരം ഗോലക്നാഥ് കേസിന്റെ വിധിയെ മറികടന്ന് പാർലമെന്റിനു ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തെയും ഭേദഗതി ചെയ്യാനുള്ള അധികാരം നൽകി
A2 മാത്രം ശരി
Bഇവയൊന്നുമല്ല
C3 മാത്രം ശരി
Dഎല്ലാം ശരി